Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade And Industry

Palakkad

ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി

ചി​റ്റൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ്റൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യാ​പാ​രി സു​ര​ക്ഷാ പ​ദ്ധ​തി വി ​ലൈ​ഫ് എ​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​നീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​കൃ​ഷ്ണ​ലീ​ല, കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ​യി​ൻ ഹി​ല്ലാ​രി​യോ​സ്, കെ. ​ച​ന്ദ്ര​ൻ, സാ​ദി​ഖ് അ​ലി , എം. ​ശ​ശി​കു​മാ​ർ, മു​ഹ​മ്മ​ദ് ആ​ഷി​ക്, ഗോ​പ​കു​മാ​ർ, സ്വാ​മി​നാ​ഥ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സു​ധ ബി​ജു, രാ​ഹു​ൽ കൃ​ഷ്ണ, ഷം​സു​ദീ​ൻ, സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up